
കായംകുളം. കണ്ടല്ലൂർ ഈരിക്കത്തറയിൽ ഇ.ജി.കൃഷ്ണൻ (87-റിട്ട ഫാർമസിസ്റ്റ് ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് പുതിയവിള വേലഞ്ചിറയിലുള്ള വീട്ടുവളപ്പിൽ. കണ്ടല്ലൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 2166 മുൻ ഭരണസമിതി അംഗവും സീനിയർ സിറ്റിസൺസ് ഫാറം പുതിയവിള യുണിറ്റിന്റെ സെക്രട്ടറിയുമായിരുന്നു. ഭാര്യ:പരേതയായ പാറുക്കുട്ടി. മക്കൾ: അനിൽബോസ്, ഗീത. മരുമക്കൾ: സിന്ധു, സന്തോഷ്.
.