തുറവൂർ: തുറവൂർ തെക്ക് പുത്തൻചന്ത രേവതിയിൽ സോമൻനായരുടെ ഭാര്യ രുഗ്മിണി (64) നിര്യാതയായി. മക്കൾ : സൗമ്യ, സുധീഷ് (കേരള പൊലീസ് ) . മരുമക്കൾ : പ്രവീൺകുമാർ , അർച്ചന .