മാവേലിക്കര: പല്ലാരിമംഗലം കൃഷ്ണമംഗലം വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ ശോഭ സുരേഷ് (48) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സിദ്ധാർത്ഥ്, സൂരജ്.