ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ആർ.ആർ മൻസിലിൽ റിട്ട. റെയിൽവേ എൻജിനീയർ അഹമ്മദ് ഹബീബ് റാവുത്തർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ. മക്കൾ: റീന, റിൻഷ. മരുമക്കൾ: നിജാസ് നൂർ, റിയാസ് അസീസ്