പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണപിള്ള (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ഭാര്യ: വിജയമ്മ. മക്കൾ : രശ്മി. രമ്യ , രജ്ഞിത്ത്. മരുമക്കൾ : സാബു. സുജിത്ത്.