ഹരിപ്പാട്: ദേശീയപാതയി​ൽ കരുവാറ്റ വഴിയമ്പലത്തിൽ ഇന്നലെ രാവിലെ 11ഓടെ ഹർത്താൽ അനുകൂലികൾ ദേശീയപാത ഉപരോധിച്ചു. പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. 10 പേരുടെ പേരിൽ ഹരിപ്പാട് പൊലീസ് കേസെടുത്തു.