മാന്നാർ: ഇരമത്തൂർ ശ്രീശൈലത്തിൽ ജെ. ശ്രീകുമാർ (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ജയകൃഷ്ണൻ, പാർവതി. മരുമക്കൾ: ആര്യ, ബിനു.