ചേർത്തല: കഞ്ഞിക്കുഴി മംഗളാപുരം തൈശ്ശേരി ഗോപാലകൃഷ്ണൻ (ബേബിക്കുട്ടൻ- 78) നിര്യാതനായി. ഭാര്യ:പരേതയായ ഓമനകുമാരി. മക്കൾ: ബ്രൈറ്റ്, ബോണി. മരുമക്കൾ: സ്വപ്ന,പ്രിയങ്ക.