കുട്ടനാട്: കുന്നങ്കരി തുണ്ടിയിൽ ധർമ്മരാജന്റെ ഭാര്യ സുശീല (69) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുന്നങ്കരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: സ്നേഹമോൾ, സേതുമോൾ, ഷെറിമോൻ. മരുമക്കൾ: രൂപേഷ്, ദീപു, സുനിതകുമാരി