
കൊല്ലം: തിരുമുല്ലാവാരം ശ്രീരാഗത്തിൽ പി.വി. നാരായണ പൈ (86, റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡി.എം.യു ഓഫീസ്, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജി. കമലം (റിട്ട. ഹെഡ് മിസ്ട്രസ് ജി.എച്ച്.എസ്, കരുമാടി). മക്കൾ: അമ്പലപ്പുഴ പി.എൻ. പ്രദീപ് (വയലിനിസ്റ്റ്), പി.എൻ. പ്രമദ (ആർ.ആർ.എൽ, തിരുവനന്തപുരം). മരുമക്കൾ: വി. രഞ്ജിത്ത് കുമാർ (റിട്ട. എൻജി.കെ.എസ്.ഇ.ബി), എൻ. ഗീത (അമൃത വിദ്യാലയം, കൊല്ലം).