vhb

ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് കുമ്മിണിവടക്കതിൽ വിശ്വംഭരൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കുശല.മക്കൾ: സജി (ബിനു), സജു, സജിത്ത്. മരുമക്കൾ: ബിജു, സുധിമോൾ. സഞ്ചയനം 28ന് രാവിലെ 9ന്.