ഹരിപ്പാട്: കേരള സ്റ്റേറ്റ് ആർമ്ഡ് ഫോഴ്സ് റിട്ടയേഡ് ഹോണററി കമ്മീഷൻഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പൊതുയോഗം ഇന്ന് രാവിലെ 10ന് കൊപ്പാറേത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംഘടന സെക്രട്ടറി പി. എസ് ശിവപാൽ അധ്യക്ഷനാകും. പ്രസിഡന്റ്‌ കെ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.