മാവേലിക്കര : ഭരണിക്കാവ് പുത്തൻവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ ശശിധരൻ പിളള (68) നിര്യാതനായി. സഹോദരങ്ങൾ: സതീദേവി, സരളാദേവി, അംബിക, സുരേഷ് കുമാർ, ജയപ്രകാശ്, സജികുമാർ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 9ന്.