a

മാവേലിക്കര : പല്ലാരിമംഗലം വാക്കാട്ടിൽ വീട്ടിൽ പരേതനായ ശാമുവലിന്റെയും എലിയാമ്മയുടെയും മകൻ ജോസ്‌ ശാമുവൽ (64) ബഹ്‌റിനിൽ നിര്യാതനായി. സംസ്കാരം 26ന് രാവിലെ 8ന് ഇടയാറന്മുള ദൈവസഭ സെമിത്തേരിയിൽ. ഭാര്യ: വത്സല ജോസ്. മകൾ: എമിലി ജോസ്. മരുമകൻ: ലിജു ജോൺ.