മാവേലിക്കര- സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മറ്റിയുടേയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3.30ന് ചെട്ടികുളങ്ങര വ്യാപാര ഭവനിൽ ശിവരാമൻ ചെറയനാട് അനുസ്മരണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷനാവും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥന കമ്മറ്റി അംഗം പ്രൊ.വി.ഐ ജോൺസൺ മുഖ്യപ്രഭാണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി ഗോപകുമാർ വാത്തികുളം സ്വാഗതവും പ്രസിഡന്റ് ജയദേവ് പാറയ്ക്കാട് നന്ദിയും പറഞ്ഞു.