തുറവൂർ : തുറവൂർ ഗ്രാമ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ ക്യാമ്പ് നാളെ മുതൽ ഒക്ടോബർ 4 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കും. വാക്സിനേഷൻ ഫീ 30 രൂപയും ലൈസൻസ് ഫീ 10 രൂപയും കൊണ്ടു വരണം.