ചെട്ടികാട് : പൂങ്കാവ് വലിയ വീട്ടിൽ കുടുംബ ഐക്യസമാജത്തിന്റെ വാർഷിക കുടുംബ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ ബിനോയ് വലിയവീടിന്റെ വസതിയിൽ നടക്കുമെന്ന് പ്രസിഡന്റ് വി.സി.ഉറുമീസ് അറിയിച്ചു.