a
മുട്ടംവലിയ കുഴി ദേവീവിലാസം 1086 നമ്പർ എൻ.എസ്.എസ്സ് കരയോഗത്തിന്റെ കുടുംബസംഗമത്തിന്റെ ഉത്ഘാടനം കാർത്തികപ്പള്ളിയുണിയൻ പ്രസിഡന്റ് . കെ.ചന്ദ്രശേഖരൻ പിള്ള നിർവ്വഹിച്ചു

ചേപ്പാട് : മുട്ടം വലിയകുഴി ദേവീവിലാസം 1086ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം ഉദ്ഘാടനം കാർത്തികപ്പള്ളിയുണിയൻ പ്രസിഡന്റ് . കെ.ചന്ദ്രശേഖരൻ പിള്ള നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.രവികുമാർ ,കരയോഗം പ്രസിഡന്റ് വി.രാധാകൃഷ്ണൻ നായർ , സെക്രട്ടറി കൃഷ്ണൻകുട്ടി നായർ , യുണിയൻ സെക്രട്ടറി സന്തോഷ്‌കുമാർ , മുൻസിഫ് മജിസ്‌ട്രേട്ട് വിഷ്ണു സുഭാഷ്, യുണിയൻ ഇൻസ്‌പെക്ടർ രാജ് നാഥ്, എം.എസ് എസ് കോഡിനേറ്റർ പ്രകാശകമാരി , വനിത സമാജം സെക്രട്ടറി സംഗീത , പ്രസിഡന്റ് ജയകുമാരി , മികവാർന്ന പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.