ambala

അമ്പലപ്പുഴ: കാക്കാഴം അമ്പതിൽ ചിറയിൽ റിട്ട: റീ-സർവേ സൂപ്രണ്ട് കെ.ജനാർദ്ദനൻ (73) നിര്യാതനായി.ഭാര്യ: കെ.തങ്കമ്മ. മക്കൾ: ജെ.ജഗദീഷ് കുമാർ, പരേതനായ രാജേഷ് കുമാർ. മരുമകൾ: ആർ.രമ്യ. സഞ്ചയനം 28 ന് രാവിലെ 9 മണിക്ക്.