photo

ആലപ്പുഴ:കിടങ്ങറ കുന്നങ്കരി മുരളിസദനത്തിൽ സാധുജികുമാറിന്റെ ഭാര്യ പി.സിനിമോൾ (47)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കുടുംബ വീടായ ആലപ്പുഴ കാളാത്ത്
പാത്തുപറമ്പിൽ വീട്ടുവളപ്പിൽ.ചങ്ങനാശേരി ക്രിസ്തുജ്യോതി സ്‌കൂൾ അദ്ധ്യാപികയാണ്.
മക്കൾ:അനഘ എസ്.കുമാർ (എം.ബി.ബി.എസ് വിദ്യാർത്ഥിനി ),അനുശ്രീ എസ്.കുമാർ (എൽ.എൽ.ബി വിദ്യാർത്ഥിനി ).പിതാവ്:സി പുരുഷൻ.മാതാവ്:സരസമ്മ.