o

ചാരുംമൂട്: താമരക്കുളം ചത്തിയറ വേണാട്ടേത്ത് തെക്ക് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (82)​ നിര്യാതയായി.
മക്കൾ: തുളസി ഭായ്, അജയകുമാർ. മരുമക്കൾ: രാമകൃഷ്ണൻ ഉണ്ണിത്താൻ, സുജാകുമാരി. സഞ്ചയനം 29 ന് രാവിലെ 9.