c

പഴവീട്: ആലപ്പുഴ പഴവീട് വാർഡിൽ മഠത്തിൽ പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകൻ, വിമുക്ത ഭടനും എൻ.പി.ഒ.എൽ ജീവനക്കാരനുമായ സി. ബേബി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയചുടുകാട്ടിൽ. ഭാര്യ: സിന്ധു (സിവിൽ സപ്ലൈസ് ഹെഡ് ഓഫീസ്, എറണാകുളം). മക്കൾ: പാർവതി, കൃഷ്ണപ്രിയ.