ആലപ്പുഴ: തെക്കനാര്യാട് കൈതത്തിൽ ഗുരുദേവ ശ്രീശാരദാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 6ന് ശാരദാദേവിയുടെ നടതുറപ്പ്. 10ന് കലശാഭിഷേകം, കളഭാഭിഷേകം, തുട‌ർന്ന് ഉച്ചപൂജ, വൈകിട്ട് 6ന് ഭക്തിഗാനമേള, 7.15ന് ദീപാരാധന എന്നിവയുണ്ടാകും.