ആലപ്പുഴ: വിവിധ സർക്കാർ ഏജൻസികൾ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് വായ്പ എടുത്തു ചെറുകിട വ്യാപാരവും സ്വയം തൊഴിൽ സംരംഭങ്ങളും നടത്തുന്ന പട്ടികജാതി വിഭാഗത്തിലെ വായ്പ കുടിശിഖയും നടപടിയും നേരിടുന്നവരുടെ യോഗം 30 ന് വൈകിട്ട് 3ന് കോട്ടയം ഊട്ടി ലോഡ്ജിൽ നടക്കുമെന്ന് സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.ജെ.പ്രസാദ് അറിയിച്ചു. ഫോൺ 9497587383.