jej

ഹരിപ്പാട്: മഹാദേവികാട് മാധവം വീട്ടിൽ സുരേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം 2ന് രാവിലെ 8ന്. ഭാര്യ: രുഗ്മിണി. മക്കൾ: സുജ, ബിജു, ബൈജു, ഷീജ മരുമക്കൾ: അനിയൻ, വിദ്യ, ഇന്ദു, സിജു