hdj

ഹരിപ്പാട് :കാർത്തികപ്പള്ളി പുതുക്കുണ്ടം പുത്തൻവീട്ടിൽ രമേശൻ- ശ്രീജ ദമ്പതികളുടെ മകൻ ദേവനന്ദ് (15) നിര്യാതനായി. അനന്തപുരം പൊത്തപ്പള്ളി കെ.കെ.കെ.വി.എം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദേവിക, ദേവിപ്രിയ