ggg

ഹരിപ്പാട്: മഹാദേവികാട് കിഴക്കേയറ്റത്ത് പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: മനോഹരൻ, രമാഭായി, സുമ, പരേതനായ സുരേഷ്, മല്ലിക. മരുമക്കൾ: ശാന്ത, പരേതനായ വേലായുധൻ, രഘു,സുമ, തങ്കച്ചൻ. സഞ്ചയനം 29ന് രാവിലെ 8ന്.