അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ താന്നിപ്പാലം, മാത്തേരി, കെ.എൻ.എച്ച്, കളത്തിപ്പറമ്പിൽ 1, കൃഷിഭവൻ, സഹോദര, മുരളി മുക്ക്, ഏഴരപ്പീടിക, കറുകത്തറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.