
മാവേലിക്കര: തഴക്കര മീനത്തിൽ വീട്ടിൽ എസ്.വിശ്വനാഥന്റെ ഭാര്യ എം.കെ.ഉദയമ്മാൾ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മകൻ: ഉമാശേഖർ. മരുമകൾ: സംഗീത (അദ്ധ്യാപിക, ഇൻഫെന്റ് ജീസസ് മാവേലിക്കര) സഞ്ചയനം സെപ്തംബർ 30 ന് രാവിലെ 8ന്.