വള്ളിക്കുന്നം: മംഗലശ്ശേരിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മപിള്ള (71) നിര്യാതയായി. മക്കൾ. മിനി, അജേഷ്ബാബു. മരുമക്കൾ: സതീശൻ,ലേഖ. സഞ്ചയനം: ഒക്ടോബർ 2ന് രാവിലെ 8ന്.