kunjachan-john

ചെന്നിത്തല: ചെറുകോൽ മണ്ണാവിളയിൽ മാനുവൽ വില്ലയിൽ കുഞ്ഞച്ചൻ ജോൺ (79- കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലിസി. മക്കൾ: ലീന (ജർമ്മനി), ഡോ.ഡോണി. മരുമക്കൾ: ടോണി ജോൺസ് ഫിലിപ്പ്, ഡോ.അഞ്ജു ഡേവിഡ്.