
ഇലിപ്പക്കുളം: കവറാട്ട് തെക്കതിൽ മാധവൻ ഉണ്ണിത്താൻ (92) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവിപിള്ള. മക്കൾ: ചന്ദ്രൻപിള്ള,സുഭദ്രാമ്മ,ലീലാമ്മ, രാധാഭായി,ഗോപാലകൃഷ്ണപിള്ള, ലളിതാഭായി. മരുമക്കൾ: ശ്യാമള, പ്രഭാകരൻപിള്ള, പരേതനായ ശ്രീധരൻപിള്ള, വിജയകുമാർ, ബിന്ദു, പ്രേംകുമാർ. സഞ്ചയനം ഒക്ടോബർ 2 ന് രാവിലെ 8ന്.