മുഹമ്മ: 8-ാം വാർഡ് ആഞ്ഞിലിക്കൽ പരേതനായ മോഹൻദാസിന്റ ഭാര്യ സുഭാഷിണി (83) നിര്യാതയായി. മകൾ: സിന്ധുമോൾ. മരുമകൻ: ഗോപിനാഥൻ. സഞ്ചയനം 28ന് രാവിലെ 8.45ന്.