
അരൂർ: എസ്.എൻ.ഡി.പി യോഗം ചന്തിരൂർ 922-ാം നമ്പർ ശാഖ പ്രസിഡന്റ് ചന്തിരൂർ മാളിയേക്കൽ എം.കെ. പുരുഷോത്തമൻ (78) നിര്യാതനായി. കുമർത്തുപടി ദേവസ്വം പ്രസിഡന്റ്, കോൺഗ്രസ് അരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലില്ലി. മക്കൾ: പ്രമിദ, സജിത്ത്, സുരേഷ്, രതീഷ്. മരുമക്കൾ: സന്തോഷ്,സിനി, ഡിംബിൾ, നയന.