n

മുഹമ്മ: ചാരമംഗലം നന്നംകേരി എൻ.കെ ഇന്ദ്രൻ (69) നിര്യാതനായി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, നന്നംകേരി കുടുംബയോഗം പ്രസിഡന്റ്‌, ആര്യക്കര ദേവസ്വം കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ.സുധർമ്മ. മകൻ: ശ്യാം ഇന്ദ്രൻ. മരുമകൾ: ശരണ്യ. സഞ്ചയനം 2ന് വൈകി​ട്ട് 3ന്.