ambala

ആലപ്പുഴ: സി.ആർ.പി.എഫ് റിട്ട. ഉദ്യോഗസ്ഥൻ തെക്കനാര്യാട് തുരുത്തിയിൽ വീട്ടിൽ രാജപ്പക്കുറുപ്പ് (83) നിര്യാതനായി. സംസ്‌കാരം നാളെ രാവി​ലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രാജേഷ്‌കുറുപ്പ്, സ്മിത ശ്രീകുമാർ, സൗമ്യ അനു. മരുമക്കൾ: ശ്രീകുമാർ, അനു പ്രതാപ്, സിന്ധു രാജേഷ്.