ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ തിരുവമ്പാടി, കറുക ഒന്ന്, പുലയൻ വഴി, തേജസ് നഗർ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെയും കരുണാനിധി, മുക്കവലക്കൽ, ചന്ദനക്കാവ്, സൂര്യ, കൃഷ്ണ, കെ.ജി.പിള്ള ട്രാൻസുഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ 5.30 മണിവരെയും വാടയ്ക്കൽ ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.