ആലപ്പുഴ: മഹാദേവികാട് ത്രാച്ചേരിൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങി ഒക്ടോബർ അഞ്ചിന് വിദ്യാരംഭത്തോടെ സമാപിക്കും. ഗണപതിഹോമം, പാരായണം, നവരാത്രി പൂജ, പറകൊട്ടിപ്പാട്ട്, ലളിതസഹ്രനാമജപം, പൂജവയ്പ്, അന്നദാനം, വിദ്യാരംഭം തുടങ്ങിയയാണ് പ്രധാന ചടങ്ങുകൾ.