k

പൂച്ചാക്കൽ: തൈക്കാട്ടുശേരി ഒന്നാം വാർഡ് ചിറയിൽപറമ്പിൽ സി.കെ. തങ്കപ്പന്റെ ഭാര്യ കമലമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സാബു, ബൈജു. മരുമക്കൾ: സിമി, യമുന.