
മാവേലിക്കര: കല്ലുമല ശാഖ വനിതാസംഘം മുൻ പ്രസിഡന്റ് കൊറ്റാർകാവ് മാമ്പള്ളി വീട്ടിൽ ഡോ.എം.രവീന്ദ്രന്റെ ഭാര്യ രാജമ്മ രവി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. മക്കൾ: രാജീവ് മാമ്പള്ളി (മാമ്പള്ളി മെഡിക്കൽസ്, കല്ലുമല), രാജേഷ് മാമ്പള്ളി (മാമ്പള്ളി മെഡിക്കൽസ്, പുന്നമ്മൂട്), രാജി രവി (ബംഗളൂരു). മരുമക്കൾ: ശ്രീമോൾ രാജീവ് (അദ്ധ്യാപിക, സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ, മാവേലിക്കര), ബബിത രാജേഷ്, സി.ഗോപി (മിത്ര ഗ്രാനൈറ്റ്സ്, ബംഗളുരു). സഞ്ചയനം 29ന് രാവിലെ 8.30ന്.