ഹരിപ്പാട്: പള്ളിപ്പാട് കല്ലാർ വിളയിൽ പരേതനായ ദിവാകരന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: മധു, കമലമ്മ, സലി, ഓമനക്കുട്ടൻ. മരുമക്കൾ: പരേതനായ രഘുവരൻ, ശ്രീലത, ഷൈലജ, ബിന്ദു.