കായംകുളം: ഗോവിന്ദമുട്ടം കുന്നേൽ വീട്ടിൽ (രാജേഷ് ഭവനം) യശോധരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ബിന്ദു,പ്രശാന്തൻ