j

ആലപ്പുഴ: വലിയ മരംവർഡ് 'ഇർഷാദ് ജുമാ മസ്ജിദിന് പടിഞ്ഞാറ് കൂരയിൽ പരേതനായ അബ്ദുൾ ഹമീദിന്റെ ഭാര്യ ജമീല (84) നിര്യാതയായി. മക്കൾ: നൗഷാദ്, ഹബീബ്, സലീം, ഷൈല, പരേതരായ ലത്തീഫ് ,റഷീദ്.

മരുമക്കൾ: സുബൈർ, ലൈല, നിഷ, സബുറ, സംജാൻ, നിസാ സലീം,