p

ആലപ്പുഴ, പഴവീട് മനോജ് നിവാസിൽ പി.എൻ.വാസുദേവൻപിള്ള ( 81,റിട്ട പ്രഥമാദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട അദ്ധ്യാപിക.ഗവ ടി.ഡി.എൽ.പി.സ്‌കൂൾ, ആലപ്പുഴ) . മക്കൾ: മിനി വാസുദേവൻ (വെള്ളിയാകുളം ഗവ.എൽ.പി.സ്‌കൂൾ),മായ വാസുദേവൻ (എച്ച്.എസ്.എസ്, തിരുവമ്പാടി),മനോജ് . മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (റിട്ട.ബി.പി.സി.എൽ),ജ്യോതിരാജ് എസ് (ആസ്പിൻവാൾ,എറണാകുളം). സഞ്ചയനം ഒക്ടോബർ 2 ന് രാവിലെ 8.30 ന്. അടിയന്തരം.6 ന് രാവിലെ 10.30 ന്‌