ഹരിപ്പാട്: ആറാട്ടുപുഴ മംഗലം ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച് .എസ്. ടി (മാത്‍സ് ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നാളെ രാവിലെ 10.30ന് നടക്കുമെന്ന് പ്രഥമാദ്ധ്യാപിക മിനി പി കെ അറിയിച്ചു.