p-k-mohanan-84

ചേർത്തല: ചാരങ്കാട്ട് വീട്ടിൽ പരേതനായ കെ.കെ. വേലുവിന്റെ മകൻ പി.കെ.മോഹനൻ (84 , കെ.എസ്.ഇ.ബി റിട്ട.എക്‌സിക്യുട്ടീവ് എൻജിനിയർ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചേർത്തല എസ്.എൻ കോളേജിനു സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഡോ.സുധ. മക്കൾ: സി.എം. ജോയി (യു.എസ്.എ), സി.എം. സീത (എസ്.ബി.ഐ കുലശേഖരമംഗലം), സി.എം. ഗീത (ഗവ.പോളിടെക്‌നിക്ക്, കളമശേരി). മരുമക്കൾ: രാജു, ബിനിലാൽ, നിഷ.