പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡ് ചങ്ങുവീട്ടിൽ കുഞ്ഞുമൈതീൻ ( 72, റിട്ട. സെയിൽസ് ടാക്സ് ) നിര്യാതനായി. ഭാര്യ: ഐഷ ഉമ്മ .മക്കൾ : ഫൈസൽ,ഫിർദൗസ്, ഫൗസിയ. മരുമക്കൾ : യാസർ, ഫൗസിയ,ഷഫ്ന ഫൈസൽ.