ചാരുംമൂട്: നൂറനാട് എരുമക്കുഴി ചെറുകരയിൽ ജനാർദ്ദനൻ നായർ (74) നിര്യാതനായി. ഭാര്യ: എം.ജി.സുകുമാരിയമ്മ. മകൾ: എസ്.മായാദേവി ( താലൂക്ക് ഓഫീസ്, ചെങ്ങന്നൂർ). മരുമകൻ: പി.ബി.സുരേഷ് കുമാർ (റാസൽ ഖൈമ ). സഞ്ചയനം ഒക്ടോബർ 2 രാവിലെ എട്ടിന്.