അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൃഷിഭവൻ, കൃഷിഭവൻ ഈസ്റ്റ്‌, പുറക്കാട്, തൊട്ടപ്പള്ളി ഗുരുമന്ദിരം, കറുകത്തറ, നന്ദവനം, വാഴക്കുളം, കാരിക്കൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ വെള്ളാപ്പള്ളി, കുരുക്ക് പറമ്പ്, മുക്കയിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.