ആലപ്പുഴ: ആറാട്ടുവഴി - മാളികമുക്ക് റോഡിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചാത്തനാടിനും തോണ്ടൻകുളങ്ങരയ്ക്കും ഇടയ്ക്ക് കലുങ്ക് പൊളിച്ചു പണിയുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.